Thursday, April 28, 2011

Saturday, April 10, 2010

എന്‍റെ ബ്ലോഗില്‍ ഞാന്‍ ചിലപ്പോള്‍ ചില കോപ്പി പേസ്റ്റ് നടത്താന്‍ ശ്രമിക്കും ആരും ഒന്നും വിചാരിക്കേണ്ട
സസ്നേഹം മധു

Wednesday, February 17, 2010

എപിക്@mozilla

ഇന്ത്യക്കാർക്കായി പുതിയ വെബ്ബ് ബ്രൗസർ എപിക്(epic).
കൂടുതൽ വിവരങ്ങൾക്ക് click here
ഡൌൺലോഡ് epic browser

Wednesday, July 1, 2009

രൂപക്കും ഫോണ്ട്

രൂപയ്ക്കുവേണ്ടി നിശ്ചയിച്ച പുതിയ ചിഹ്നം കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ ഉപോയോഗിക്കാനുള്ള സൗകര്യം വാഗ്ധാനം ചെയ്തുകൊണ്ട് മലയാളികളായ ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ സലാം, അബ്ദുല്ല ഹിഷാം, ഉണ്ണി കോറോത്ത്, എ. വിശ്വജിത്ത്, ജി.എസ് അരവിന്ദ് എന്നിവരാണു രൂപയുടെ ഫോണ്ട് തയ്യാറാക്കിയത്.
ഡൌൺലോഡ് rupees-font

Wednesday, January 14, 2009

കബനി

എവര്കും കബനിയിലേക്ക് സ്വാഗതം


മധു